മനസാക്ഷിയെ ഞെട്ടിക്കുന്ന രണ്ട് അരുംകൊലയ്ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളം സാക്ഷിയാക്കേണ്ടി വന്നത്. ഭര്‍ത്താവുമായി പിരിഞ്ഞ് കഴിഞ്ഞ യുവതി ഗര്‍ഭിണിയായത് അവിഹിത ബന്ധത്തില്‍; കുഞ്ഞിനെ കഴുത്തറുത്ത് മാറ്റിയ നബീല ക്രൂരയായ കൊലയാളിയായി മാറിയത് ഇങ്ങനെ. വയറ്റില്‍ ബെല്‍റ്റ് കെട്ടിയും അയഞ്ഞ വസ്ത്രം ധരിച്ചും ഗര്‍ഭം ഒളിച്ചുവച്ച്, രഹസ്യ പ്രസവത്തിന് ശേഷം കുട്ടിയുടെ തല അറുത്ത് മാറ്റിയ ക്രൂരതയും. നവജാത ശിശുവിനെ കഴുത്തറുത്തുകൊന്നത് മാനഹാനി ഭയന്ന്. ഭര്‍ത്താവുമായി അകന്ന് കഴിയുകയും സ്വന്തം വീട്ടില്‍ താമസിക്കവെ അവിഹിത ബന്ധത്തില്‍ ജനിച്ച കുട്ടിയായതിനാലുമാണ്...
" />
Headlines