കുപ്പി വെള്ളത്തിന് അമിതവില ഈടാക്കുന്നവർക്കെതിരെ നടപടിയെടുക്കും

April 5, 2018 0 By Editor

തി​രു​വ​ന​ന്ത​പു​രം: കുപ്പി വെള്ളത്തിന് അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ. വിൽപ്പനക്കാർ ഇപ്പോഴും പഴയവിലയിൽ തന്നെയാണ് കുടിവെള്ളം നൽകുന്നതെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിൻ്റെ പ്രസ്താവന.  ഈ ​മാ​സം ര​ണ്ട് മു​ത​ല്‍ വെ​ള്ള​ത്തി​ന് 12 രൂ​പ​യാ​ക്കാ​ന്‍ കു​പ്പി​വെ​ള്ള നി​ര്‍​മാ​ണ കമ്പ​നി​ക​ളു​ടെ സം​ഘ​ട​ന​യാ​യ കേ​ര​ള ബോ​ട്ടി​ല്‍​ഡ് വാ​ട്ട​ര്‍ മാ​നു​ഫാ​ക്ചേ​ര്‍​സ് അ​സോ​സി​യേ​ഷ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു.