ചെമ്മീന്‍ ഇഷ്ടമില്ലാത്ത മത്സ്യപ്രേമികള്‍ ചുരുക്കമായിരിക്കും. ചെമ്മീന്‍ കറിയും വറുത്തതും കൂടാതെ ചെമ്മീന്‍ വരട്ടിയും ഉണ്ടാക്കാം അതും നല്ല നാടന്‍ കുട്ടനാടന്‍ സ്റ്റൈലില്‍. ചെമ്മീന്‍ വരട്ടുന്നത് എങ്ങനെയെന്നു നോക്കൂ, ചേരുവകള്‍ ചെമ്മീന്‍ 400g ചെറിയ ഉളളി 15 എണ്ണം നാരങ്ങാനീര് 1 ടേബിള്‍ സ്പൂണ്‍ സബോള 1 പച്ച മുളക് 3 കറിവേപ്പില 3 തണ്ട് തക്കാളി 1 ഇഞ്ചി 1 ടേബിള്‍സ്പൂണ്‍ വെളുത്തുള്ളി 1 ടേബിള്‍സ്പൂണ്‍ തേങ്ങാക്കൊത്ത് 2 ടേബിള്‍സ്പൂണ്‍ കുടംപുളി 1 എണ്ണം മുളകുപൊടി 1...
" />
Headlines