കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ രജിസ്റ്റേര്‍ഡ് തൊഴിലാളികളുടെ മക്കള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ എം.ബി.ബി.എസ്, എം.ബി.എ, എം.സി.എ, ബി.ടെക്, എം.ടെക്, എം.ഫാം, ബി.എ.എം.എസ്, ബി.ഡി.എസ്, ബി.വി.എസ്.സി, എ.എച്ച്, ബി.എസ്.സി, എം.എല്‍.ടി, ബി.ഫാം, ബി.എസ്.സി നഴ്സിംഗ് കോഴ്സുകളില്‍ 2018 -19 വര്‍ഷം ഒന്നാം വര്‍ഷ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് അനുവദിക്കുന്നതിന് അപേക്ഷിക്കാം. കേന്ദ്ര/സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷന്‍ നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ സര്‍ക്കാര്‍ കോളേജുകളില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് മാത്രമേ ഈ ആനുകൂല്യത്തിന് അര്‍ഹതയുള്ളു. കൂടുതല്‍ വിവരങ്ങള്‍ക്ക്...
" />
Headlines