വാഷിങ്ടണ്‍: ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗ് ബെര്‍ക്ക്‌ഷെയര്‍ ഹാത്വേ ചെയര്‍മാന്‍ വാരന്‍ ബഫറ്റിനെ പിന്തള്ളി ലോകത്തിലെ മൂന്നാമത്തെ സമ്ബന്നന്‍. ആമസോണ്‍ ഉടമ ജെഫ് ബെസോസ്, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് എന്നിവര്‍ മാത്രമാണ് സക്കര്‍ബര്‍ഗിന് മുന്നിലുള്ളത്. ബ്ലൂംബര്‍ഗ് ബില്ല്യണയേഴ്‌സ് സൂചികയില്‍ ഫേസ്ബുക്കിെന്റ ഷെയര്‍ വെള്ളിയാഴ്ച 2.4 ശതമാനം വര്‍ധിച്ചതോടെയാണ് ബെര്‍ക്ക്‌ഷെയര്‍ ഹാത്വേ സ്ഥാപകനെ സക്കര്‍ബര്‍ഗ് പിന്തള്ളിയത്. ഇതാദ്യമായാണ് ടെക്‌നോളജി രംഗത്തുള്ളവര്‍ ലോകത്തിലെ ഏറ്റവും വലിയ സമ്ബന്നരുടെ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനവും കയ്യടക്കുന്നത്. 34 കാരനായ സക്കര്‍ബര്‍ഗിന്റെ...
" /> http://www.scienceinstitute.in/
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector