ജറുസലേം: ജറുസലേമില്‍ ചുവന്ന പശുക്കുട്ടി ജനിച്ചത് ലോകാവസാനത്തിന്റെ സൂചനയാണെന്ന് മതപൂരോഹിതരുടെ വാദം. നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇത്തരത്തിലൊരു പശുക്കുട്ടി ജനിക്കുന്നതെന്നും ഇത് ബൈബിളില്‍ പറയുന്നത് പോലെ ലോകാവസാനത്തിന്റെ സൂചനയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ചുവന്ന പശുക്കുട്ടികള്‍ മുമ്പ് ജനിച്ചിട്ടുണ്ടെങ്കിലും അവയ്ക്ക് ഏതെങ്കിലും വിധത്തിലുള്ള ന്യൂനതകളുണ്ടായിരുന്നു. എന്നാല്‍ എന്നാല്‍ ഈ പശുക്കുട്ടിക്ക് ന്യൂനതകളൊന്നും തന്നെയില്ല. ഈ പശുക്കുട്ടിയുടെ പിറവിയോടെ ലോകം അവസാനിക്കാനുള്ള ശുദ്ധീകരണ പ്രക്രിയ ഉടന്‍ ആരംഭിക്കുമെന്നും ഇവര്‍ പറയുന്നു. ജറുസലേമില്‍ കഴിഞ്ഞ മാസമാണ് പോരായ്മകളില്ലാത്ത ചുവന്ന പശുക്കുട്ടി ജനിക്കുന്നത്. തുടര്‍ന്ന്...
" />