കുരുക്ഷേത്ര: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദള്‍ ഹരിയാനയില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി പ്രസിഡന്റ് സുഖ്ബിര്‍ സിംഗ് ബാദല്‍ പറഞ്ഞു. ഒരു മുന്നണിയിലും നില്‍ക്കാതെ തന്നെ പാര്‍ട്ടി വിജയം നേടുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. കുരുക്ഷേത്രയിലെ ഒരു റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ പഞ്ചാബ് ഉപമുഖ്യമന്ത്രിയാണ് സുഖ്ബിര്‍ സിംഗ്. ‘ പഞ്ചാബില്‍ ആളുകളെ പാര്‍ട്ടിയുടെ കീഴില്‍ അണിനിരത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഹരിയാനയിലും അത് തന്നെ ആവര്‍ത്തിക്കും. ആരുടെയും സഹായമില്ലാതെ, ഒരു രാഷ്ട്രീയ കൂട്ടുകെട്ടുമില്ലാതെ തന്നെ വിജയം കൈവരിക്കാനുള്ള...
" />
Headlines