ജൂലായ് 31 ന് പുതിയ എംപിവിയുടെ പേര് മഹീന്ദ്ര പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. U321 എന്ന കോഡുനാമത്തില്‍ അറിയപ്പെടുന്ന എംപിവിയുടെ ഔദ്യോഗിക പേരിനെ ‘O’ എന്ന അക്ഷരത്തില്‍ അവസാനിക്കാനാണ് സാധ്യത കൂടുതല്‍. എന്നാണ് ഇപ്പോള്‍ വരുന്ന സൂചനകള്‍. സ്‌കോര്‍പിയോ, ബൊലേറോ, TUV300, XUV500, സൈലോ, ഫ്യൂരിയോ – മോഡലുകള്‍ക്കെല്ലാം ഇത്തരത്തിലാണ് കമ്പനി പേരിട്ടിരുന്നത്. ഇതിനിടയില്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട മഹീന്ദ്ര മറാസോ (@MahindraMarazzo) എന്ന വെരിഫൈഡ് അക്കൗണ്ട് വന്‍തോതില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്തായാലും മറാസോയെന്ന പേരു സാധ്യതാ പട്ടികയില്‍ നിന്നു തള്ളിക്കള്ളയാനാകില്ല....
" />
Headlines