കൊല്‍ക്കത്ത: നായ മനുഷ്യനെ കടിച്ചാല്‍ അത് വലിയ വാര്‍ത്തയാകില്ല, എന്നാല്‍ മനുഷ്യന്‍ നായയെ കടിച്ചാല്‍ വലിയ വാര്‍ത്തയാകും. ഇത്തരമൊരു സംഭവമാണ് ഇപ്പോള്‍ കൊല്‍ക്കത്തയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹൂഗ്ലി ജില്ലയിലെ ഉത്തര്‍പാരയില്‍ മദ്യപിച്ചു ലക്കുകെട്ടയാള്‍ തെരുവുനായയുടെ ചെവി കടിച്ചു മുറിച്ചു. കെട്ടിട നിര്‍മാണ തൊഴിലാളിയായ ശംഭുനാഥ് ധാലിയെന്നയാളാണ് നായയെ കടിച്ചത്. ദിവസവും ഇയാള്‍ മദ്യപിച്ചു ലെക്കുകെട്ട് വഴിയരികില്‍ കിടന്നാണ് ഉറങ്ങാറുള്ളത്. നാട്ടുകാര്‍ക്കുനേരെ അസഭ്യം പുലമ്പുന്നതും പതിവാണ്. ഞായറാഴ്ച, ഇത്തരത്തിലെത്തിയ ധാലി തെരുവുനായ്ക്കളെ ആക്രമിക്കാന്‍ ശ്രമിക്കുകയും നായയുടെ ചെവി കടിച്ചു...
" />
Headlines