കണ്ണൂര്‍: മടിയന്‍മാര്‍ക്കുള്ള സ്ഥാപനമല്ല കെഎസ്ആര്‍ടിസിയെന്ന് എം.ഡി. ടോമിന്‍ തച്ചങ്കരി. തൊഴിലെടുക്കാതെയുള്ള അഭ്യാസം കെഎസ്ആര്‍ടിസിയില്‍ നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ എസ് ആര്‍ ടി സി യില്‍ മുപ്പത് ശതമാനത്തോളം പേര്‍ ഈ പണിക്ക് കൊള്ളാത്തവരാണെന്നും, അവര്‍ വെറുതെ അഭ്യാസം കാട്ടി നടക്കുകയാണെന്നും, അത്തരത്തിലുള്ള മടിയന്‍മാര്‍ക്കുള്ള സ്ഥാപനമല്ല കെ എസ് ആര്‍ ടി സിയെന്നും, സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കനുസരിച്ച് സത്യസന്ധമായി ജോലി ചെയ്താല്‍ കൃത്യമായി ശമ്പളം വിതരണം ചെയ്യാന്‍ സാധിക്കുമെന്നും തച്ചങ്കരി വ്യക്തമാക്കി. കെ എസ് ആര്‍ ടി സി...
" />
Headlines