മൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്രസയില്‍ വെച്ച് പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ഗോസി മേഖലയിലാണ് പതിനൊന്നുകാരിയെ മദ്രസ മാനേജര്‍ ഉള്‍പ്പടെ ആറുപേര്‍ പീഡിപ്പിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മയാണ് ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ആഗസ്റ്റ് 4 നാണ് സംഭവം നടക്കുന്നത്. മദ്രസ മാനേജരുടെ സഹോദരനും മറ്റ് പ്രതികളും ചേര്‍ന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. സംഭവത്തിലെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതായും. ബാക്കിയുള്ളവര്‍ക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. പൊലീസില്‍ പോകാതിരിക്കാനായി പെണ്‍കുട്ടിയെ...
" />
Headlines