മധുരം കഴിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരുണ്ട്. രുചികരമായ റവ ലഡ്ഡു തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം… ആവശ്യമുള്ള സാധനങ്ങള്‍ റവ 1/2 കപ്പ് തേങ്ങ 1/2 കപ്പ് പഞ്ചസാര ഒരു കപ്പ് ഏലക്ക 3 എണ്ണം പൊടിച്ചത് നെയ്യ് 3 ടേബിള്‍സ്പൂണ്‍ ഉണക്കമുന്തിരി അലങ്കരിക്കാന്‍ തയാറാക്കുന്ന വിധം റവയും തേങ്ങയും പ്രത്യേകമായി വറുക്കുക. അതിനു ശേഷം കുറച്ച് വെള്ളത്തില്‍ പഞ്ചസാര ചേര്‍ത്ത് തിളപ്പിക്കുക. അതിലേക്ക് കുറേശ്ശെയായി വറുത്ത റവയും തേങ്ങയും ചേര്‍ത്തിളക്കാം. ശേഷം ഏലക്ക പൊടിച്ചത് ചേര്‍ത്ത് ചെറുതീയില്‍ നന്നായി ഇളക്കുക....
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector