മാധ്യമപ്രവര്‍ത്തകനു നേരെ ആര്‍എസ്എസ്‌കാരുടെ ആക്രമണം

മാധ്യമപ്രവര്‍ത്തകനു നേരെ ആര്‍എസ്എസ്‌കാരുടെ ആക്രമണം

May 3, 2018 0 By Editor

മലപ്പുറം: മലപ്പുറം പ്രസ് ക്ലബ്ബില്‍ കയറി ആര്‍.എസ്. എസ് അക്രമം. ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദിനെ മര്‍ദിച്ചു. മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി. ആര്‍.എസ്.എസ് പ്രകടനത്തിനിടെ ബൈക് യാത്രക്കാരനെ മര്‍ദിക്കുന്ന ചിത്രം പകര്‍ത്തിയതാണ് പ്രകോപനം