തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങിയ നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ചിത്രമാണ് മഹാനടി. സാവിത്രിയായി കീര്‍ത്തി സുരേഷ് അഭിനയിച്ച ചിത്രത്തില്‍ ജെമിനി ഗണേഷനായി ദുല്‍ഖറായിരുന്നു എത്തിയിരുന്നത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. തെലുങ്കിലും തമിഴിലുമായിട്ടായിട്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മെയ് ഒമ്ബതിന് തിയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത് സിനിമ കണ്ട ശേഷം പ്രേക്ഷകരും സിനിമാ ലോകവും ഒന്നടങ്കം ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ബാഹുബലിയൊരുക്കിയ എസ് എസ് രാജമൗലിയും...
" />
Headlines