മഹീന്ദ്രയുടെ ഏറ്റവും പുതിയ എംപിവി മരാസോ പുറത്തിറക്കി. നാസിക്കിലെ പ്ലാന്റില്‍ നടന്ന ചടങ്ങില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് വാഹനം പുറത്തിറക്കിയത്. എം 2, എം4, എം 8 എന്നീ നാലു വേരിയന്റുകളില്‍ പുറത്തിറക്കുന്ന മരാസോയ്ക്ക് 9.99 ലക്ഷം മുതല്‍ 13.9 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. ഇന്നോവ ക്രിസ്റ്റയ്ക്ക് ഒത്ത എതിരാളിയായിരിക്കും മരാസോ എന്നാണ് വിലയിരുത്തുന്നത്. അടിസ്ഥാന മോഡലായ എം 2 വിന് 9.99 ലക്ഷം, എം 4ന് 10.95 ലക്ഷം,...
" />
Headlines