താര ദമ്പത്തിമാരില്‍ പ്രേക്ഷകര്‍ ഉറ്റു നോക്കുന്നവരിലാണല്ലോ ബിജു മേനോന്റെയും സംയുക്തയുടേതും. ബിജു മേനോനുമായുള്ള ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് സംയുക്ത ഇപ്പോള്‍. വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട പറഞ്ഞെങ്കിലും ഇന്നും സംയുക്തയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നവരാണ് മലയാളികളിലേറെയും. നല്ലൊരു അമ്മയായും ഭാര്യയായും വീട്ടില്‍ ഒതുങ്ങിക്കൂടുമ്പോള്‍ താന്‍ അത് ഏറെ ആസ്വദിക്കുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് സംയുക്ത. മകന്‍ ദക്ഷിന്റെ കാര്യത്തിലും സംയുക്ത കര്‍ക്കശക്കാരിയായ അമ്മയാണ്. മകനുമായി ബന്ധപ്പെട്ട സംയുക്തയുടെ ഒരു പ്രതികരമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. 11 വയസായ...
" />
Headlines