മലബാര്‍ സിമന്റ്‌സ് അഴിമതി: ശശീന്ദ്രന്റെ അച്ഛന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

മലബാര്‍ സിമന്റ്‌സ് അഴിമതി: ശശീന്ദ്രന്റെ അച്ഛന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

July 20, 2018 0 By Editor

കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ശശീന്ദ്രന്റെ അച്ഛന്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. വിജിലന്‍സ് അന്വേഷിച്ച കേസ് സിബിഐ അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.