നമ്മള്‍ എല്ലാവരും ഒരുപാട് കേട്ടിട്ടുള്ള ഒരു മലബാര്‍ സ്‌പെഷ്യല്‍ വിഭവമാണ് മുട്ട നിറച്ചത്. മലബാര്‍ പ്രദേശങ്ങളില്‍ മാത്രമേ ഇത് എപ്പോഴും ലഭ്യമാവുകയുള്ളൂ. എന്നാല്‍ ഇനിമുതല്‍ നമുക്ക് വീടുകളിലും അനായാസം മുട്ട നിറച്ചത് തയാറാക്കം. ഇന്ന് നോമ്പ്് തുറക്കുമ്പോള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മുട്ട നിറച്ചത് തന്നെ തയാറാക്കി കൊടുത്താലോ? ചേരുവകള്‍ മുട്ട 5 എണ്ണം ചുവന്നുള്ളി വളരെ ചെറുതായി അരിഞ്ഞത് 10 എണ്ണം പച്ച മുളക് 12 കുരുമുളക് പൊടി 1/2 ടി.സ്പൂണ്‍ മഞ്ഞള്‍ പൊടി ഒരു നുള്ള്...
" />
Headlines