ലോകപ്രസിദ്ധമാണ് മലബാറിന്റെ പത്തിരിപ്പെരുമ, ഇറച്ചിപ്പത്തിരി, നൈസ് പത്തിരി, അരിപ്പത്തിരി, മസാലപ്പത്തിരി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പത്തിരികളുണ്ട് മലബാറിന്റെ രുചിപ്പെരുമയില്‍. അതിലൊന്നാണ് മീന്‍ പത്തിരി. ചേരുവകള്‍ അയല/ ഏതെങ്കിലും ദശ കട്ടിയുള്ള മീന്‍ 200 ഗ്രാം മഞ്ഞള്‍പൊടി കാല്‍ ടീസ്പൂണ്‍ കുരുമുളക്‌പൊടി അര ടീസ്പൂണ്‍ സവാള അരിഞ്ഞത് രണ്ടെണ്ണം പച്ചമുളക് അരിഞ്ഞത് നാലെണ്ണം ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂണ്‍ പെരുംജീരകപ്പൊടി അര ടീസ്പൂണ്‍ തക്കാളി ചെറുതായി അരിഞ്ഞത് ഒന്ന് വലുത് മല്ലിയില ഒരു പിടി കറിവേപ്പില ഒരു പിടി വെളിച്ചെണ്ണ...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector