മലപ്പുറം: പുഴകള്‍ കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിനു ജില്ലയില്‍ അറുതിയായി തുടങ്ങി. റോഡുകളില്‍നിന്നു വെള്ളം ഒഴിഞ്ഞതിനാല്‍ പല മേഖലകളിലും ഗതാഗതം പുനസ്ഥാപിച്ചു. പുഴയോരങ്ങളോടു ചേര്‍ന്ന താഴ്ന്ന പ്രദേശങ്ങളിലെ റോഡുകള്‍ വെള്ളത്തിനടിയില്‍ തന്നെയാണ്. വെള്ളം ഇറങ്ങി തുടങ്ങിയത് ആശ്വാസമായി. മഴയ്ക്കും കുറവു വന്നിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകള്‍ വെള്ളത്തില്‍ തന്നെയാണ്. കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ മലപ്പുറത്ത് കിഴക്കേത്തലയിലും കോട്ടപ്പടിയിലുമുണ്ടായ വെള്ളക്കെട്ട് നീങ്ങി. മഞ്ചേരി ഭാഗത്തേക്കും കോട്ടയ്ക്കല്‍ ഭാഗത്തേക്കും വാഹനങ്ങള്‍ ഓടിത്തുടങ്ങി. കോട്ടയ്ക്കല്‍ തിരൂര്‍ റൂട്ടില്‍നിന്നു പൂര്‍ണമായി വെള്ളം ഇറങ്ങിയിട്ടില്ല. ദേശീയപാതയില്‍...
" />
Headlines