മലപ്പുറം: മലപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളിയെ ആന ചവിട്ടിക്കൊന്നു. ജാര്‍ഖണ്ഡ് സ്വദേശി മഹേഷ്(45) ആണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മലപ്പുറം പൂക്കോട്ടുംപാടം ടികെ കോളനിക്ക് സമീപം റബ്ബര്‍ തോട്ടത്തിലല്‍വെച്ച് പുലര്‍ച്ചെ നാലോടെയായിരുന്നു ആക്രമണം നടന്നത്. വീടിന് പുറത്തേക്കിറങ്ങിയപ്പോള്‍ ആന ആക്രമിക്കുകയായിരുന്നു.
" />
Headlines