മലപ്പുറം: ലോറി ഓട്ടോയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചെമ്മാട് കൊടിഞ്ഞി റോഡിലെ ചെമ്മലപ്പാറ സൈഫുദ്ദീന്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി 11ന് ചേളാരിക്കും പടിക്കലിനുമിടയില്‍ വെച്ചായിരുന്നു അപകടം.
" />
Headlines