മഞ്ചേരി: കരിക്കാട് മരത്താണി വളവില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 53 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് അപകടം. മഞ്ചേരിയില്‍ നിന്നു വഴിക്കടവിലേക്കു പോകുകയായിരുന്ന പയ്യങ്ങാടി ബസും മുണ്ടേരിയില്‍ നിന്ന് മഞ്ചേരിയിലേക്കു വരികയായിരുന്ന സിടിഎസ് ബസുമാണ് കൂട്ടിയിടിച്ചത്. അമിത വേഗവും മഴയുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഡ്രൈവര്‍മാരായ മന്പാട് സ്വദേശി ജലീല്‍(38) ഉപ്പട ചാത്തമുണ്ട സ്വദേശി റെനി(32), കണ്ടക്ടര്‍മാരായ വെള്ളൂര്‍ സ്വദേശി മുഹമ്മദലി(50) പോത്തുകല്ല് സ്വദേശി സജാഹുല്‍ അമീന്‍(25), ഇതരസംസ്ഥാന തൊഴിലാളികളായ...
" />