തിരുവനന്തപുരം: കേരളത്തില്‍ ഇനി മലയാളത്തോട് മുഖം തിരിച്ച് ആര്‍ക്കും മുന്നോട്ട് പോകാന്‍ കഴിയില്ല. ഒന്നാം ക്ലാസ് മുതല്‍ പത്ത് വരെ മലയാളം നിര്‍ബന്ധമാക്കുന്ന നിയമത്തിന്റെ ചട്ടങ്ങള്‍ക്ക് ഇടതു സര്‍ക്കാര്‍ രൂപം നല്‍കി. സ്‌കൂളുകളില്‍ മലയാളത്തോട് വിമുഖത കാട്ടുന്ന പ്രവണത വര്‍ദ്ധിച്ചതോടെയാണ് പുതിയ തീരുമാനം. 2017 ജൂണ്‍ ഒന്നിന് മലയാളഭാഷാ നിയമം ഗവര്‍ണര്‍ അംഗീകരിച്ച് നിലവില്‍ വന്നെങ്കിലും ചട്ടങ്ങളാകാത്തതിനാല്‍ കഴിഞ്ഞ അധ്യയന വര്‍ഷം ഇത് നടപ്പായിരുന്നില്ല. നിയമസഭാ സബ്ജക്ട് കമ്മിറ്റി ചട്ടങ്ങള്‍ക്ക് അംഗീകാരം നല്‍കിയതോടെ ജൂണില്‍ തുടങ്ങുന്ന ഈ...
" />
Headlines