അല്‍ഹസ: മലയാളിയായ വീട്ടമ്മയെ സൗദിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി ജയരാജന്‍ഫറെ ഭാര്യ സുവര്‍ണ്ണയെ (43) ആണ് ഹഫൂഫിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏഴുവര്‍ഷമായി സൗദിയിലാണ് ഇവര്‍ താമസം.പത്താം ക്ലാസ് പരീക്ഷ എഴുതുന്ന മകളെ ഇവര്‍ രാവിലെ സ്‌കൂളിലേക്ക് അയച്ചിരുന്നു. ഇതിനു ശേഷമാണ് തൂങ്ങിമരിച്ചത് എന്നാണ് സംശയം. പരീക്ഷ കഴിഞ്ഞെത്തിയ മകള്‍ അമ്മ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അച്ഛനെ വിവരമറയിക്കുകയായിരുന്നു.തുടര്‍ന്ന് ജനല്‍ വഴി അകത്തു കയറി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. കൈഞരമ്പ്...
" />
New
free vector