തിരുവനന്തപുരം: തലസ്ഥാനത്തിന്റെ വികസനത്തിന് പുതിയ ഉണര്‍വേകി മലബാര്‍ ഗ്രൂപ്പിന്റെ മാള്‍ ഓഫ് ട്രാവന്‍കൂര്‍ പ്രവര്‍ത്തനം തുടങ്ങി. തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം ഈഞ്ചയ്ക്കലില്‍ തുറന്ന മാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.സ്​പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ടി.പി.രാമകൃഷ്ണന്‍, കെ.ടി.ജലീല്‍, ഇ. ചന്ദ്രശേഖരന്‍, കെ.രാജു, എ.കെ.ശശീന്ദ്രന്‍ എന്നിവര്‍ വിവിധ ഷോറൂമുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി എം.പി., എം.എല്‍.എ.മാരായ പി. കെ.അബ്ദുറബ്, ഒ.രാജഗോപാല്‍, എ.പ്രദീപ്കുമാര്‍, വി. കെ.സി. മമ്മദ്‌കോയ, എ.എAന്‍.ഷംസീര്‍, പി.ടി.എ.റഹീം, എം.കെ.മുനീര്‍, മേയര്‍ വി.കെ.പ്രശാന്ത്, കെ.പി.സി.സി. പ്രസിഡന്റ്...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector