തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ട്വിറ്ററിലൂടെയാണ് ആശംസകള്‍ നേര്‍ന്നത്. ബുധനാഴ്ച കര്‍ണാടകയില്‍ എച്ച്.ഡി. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ വേദിയില്‍ പരസ്പരം കണ്ടിട്ടും മിണ്ടാതെ നടന്നവരാണു പിണറായി വിജയനും മമതാ ബാനര്‍ജിയും. ദേശീയ തലത്തിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായി മാറിയ വേദിയിലാണു കേരള, ബംഗാള്‍ മുഖ്യമന്ത്രിമാര്‍ രാഷ്ട്രീയ വൈരം സൂചിപ്പിച്ച് അകലം പാലിച്ചത്. വേദിയില്‍ നേരത്തേയെത്തിയ പിണറായി വേദിയുടെ ഇടതുഭാഗത്തു ചന്ദ്രബാബു നായിഡുവിനും മറ്റുമൊപ്പം ഇരിപ്പുറപ്പിച്ചിരുന്നു. പ്രമുഖ നേതാക്കളെല്ലാം എത്തിക്കഴിഞ്ഞ്...
" />
Headlines