ഫോക്‌സ് വാഗണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മാന്‍ ട്രക്ക്‌സ് ഇന്ത്യയില്‍ ഇനി ഓര്‍മ മാത്രമാവാന്‍ സാധ്യത എന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ നിരത്തുകളില്‍ തലയെടുപ്പോടെ വിലസിയ ട്രക്കുകള്‍ ആറ് മാസത്തിനകം ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ടാറ്റ മോട്ടോഴ്‌സും അശോക് ലൈലന്റും മേധാവിത്വം പുലര്‍ത്തുന്ന ഹെവി കൊമേഴ്‌സ്യല്‍ വിപണിയില്‍ പ്രതീക്ഷിച്ചത്ര വില്‍പ്പന നേടാനാവാത്തതിനാലാണ് മാന്‍ ട്രക്ക്‌സ് ഇന്ത്യ ഇത്തരമൊരു കടുത്ത തീരുമാനമെടുത്തത്. മധ്യപ്രദേശിലെ പിതാംപൂരിലാണ് കമ്പനിക്ക് ആകെ ഉള്ള ഒരു നിര്‍മാണശാല. ഫോഴ്‌സ് മോട്ടോഴ്‌സുമായി സഹകരിച്ച് 2003 ലാണ്...
" />
Headlines