മഞ്ജു വാര്യര്‍ മമ്മൂട്ടിയുടെ നായികയാകാത്തത് ദിലീപ് കാരണമെന്ന് സംവിധായകന്‍ ലാല്‍ ജോസ്. തന്റെ ആദ്യ ചിത്രമായ ‘ഒരു മറവത്തൂര്‍ കനവില്‍’ നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍ ആയിരുന്നുവെന്നും, എന്നാല്‍ മുന്‍ ഭര്‍ത്താവും നടനുമായ ദിലീപ് കാരണമാണ് അന്നങ്ങനെ നടക്കാതെ പോയതെന്നും ലാല്‍ ജോസ് വെളിപ്പെടുത്തല്‍. അടുത്തിടെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ജോസ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സംവിധാനം ചെയ്ത ഓരോ ചിത്രത്തിലും തന്റേതായ കൈയൊപ്പ് ചാര്‍ത്തിയിട്ടുള്ളയാളാണ് ലാല്‍ ജോസ്. ആദ്യ ചിത്രമായ മറവത്തൂര്‍ കനവ്, മീശമാധവന്‍,...
" />
Headlines