പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ ഒര്‍ഡര്‍ ചെയ്യുന്നവയില്‍ ഒന്നാണല്ലോ മസാലദോശ. നല്ല രുചിയുള്ള മസാലദോശ ലഭിക്കുന്ന ഹോട്ടലുകളും ചിലര്‍ നോക്കി വെയ്ക്കാറുണ്ട്. ഹോട്ടലില്‍ കിട്ടുന്നതു പോലെ നല്ല കിടുക്കന്‍ മസാലദോശ വീട്ടില്‍ എങ്ങനെ ഉണ്ടാകാമെന്നു നോക്കാം. മാവിന്റ ചേരുവകള്‍ 1.പുഴുങ്ങലരി-2 കപ്പ് 2.ഉഴുന്ന്-1 കപ്പ് 3.ഉലുവ-ഒരു നുള്ള് 4.ചോറ്-1 കപ്പ് 5.ഉപ്പ്- ആവശ്യത്തിന് തയ്യാറാക്കുന്ന വിധം പുഴുങ്ങലിരിയും ഉലുവയും ഉഴുന്നും 3-5 മണിക്കൂര്‍ കുതിരാന്‍ വെയ്ക്കുക. കുതിര്‍ന്ന ശേഷം മൂന്നും കൂട്ടി അല്‍പം വെള്ളം...
" />
Headlines