ചേരുവകള്‍ മത്തങ്ങ 500 ഗ്രാം ശര്‍ക്കര 300 ഗ്രാം (പാവ് കാച്ചി എടുത്തത്, മധുരത്തിന് ആവശ്യത്തിന്) നെയ്യ് 2 ടേബിള്‍ സ്പൂണ്‍ ഏലക്ക പൊടിച്ചത് 4 എണ്ണം ഉപ്പ് 2 നുള്ള് മത്തങ്ങ തൊലിയും കുരുവും കളഞ്ഞ് കഴുകി ചെറുതായി കട്ട് ചെയ്ത് അല്പം വെള്ളം ഒഴിച്ച് വേവിച്ച് എടുക്കുക. ശേഷം നന്നായി ഉടച്ചെടുക്കുക. ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ ഉടച്ചെടുത്ത മത്തങ്ങയും ശര്‍ക്കരയും രണ്ടുനുള്ള് ഉപ്പും മിക്‌സ് ചെയ്ത് ചെറുതീയില്‍ ഇളക്കി കൊടുക്കുക. മത്തങ്ങയിലെ വെള്ളം...
" />
Headlines