കോഴിക്കോട്: കോട്ടയത്തും മംഗലാപുരത്തും നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി പേരാമ്പ്രയില്‍ നിന്ന് കോട്ടയത്ത് എത്തിയ ഒരാള്‍ക്കും മംഗലാപുരത്ത് യുവതിക്കും വൃദ്ധനുമാണ് നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. കോട്ടയത്ത് എത്തിയയാള്‍ക്ക് പനിയും തലചുറ്റലും വന്നതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിപ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ ഇദ്ദേഹത്തെ ഐസോലേറ്റഡ് വാര്‍ഡില്‍ പ്രവേശിപ്പിച്ച് നിരീക്ഷിച്ച് വരികയാണ്. യുവതിയെയും വൃദ്ധനേയും മംഗലാപുരത്തെ ആശുപത്രിയില്‍ പ്രേവശിപ്പിച്ചു. ഇരുവരും അടുത്ത ദിവസങ്ങളിലായി കോഴിക്കോട് സന്ദര്‍ശിച്ചിരുന്നു. ജനങ്ങള്‍ മറ്റു...
" />
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector