ആവശ്യമുള്ള സാധനങ്ങള്‍ 1. വെള്ളുതുള്ളി 35 അല്ലി 2. എണ്ണ. സണ്‍ഫ്‌ലവര്‍ ഓയില്‍,ഒലിവ് ഓയില്‍ തുടങ്ങിയവയൊക്കെ ഉപയോഗിക്കാം(ഒന്നര റ്റീകപ്പ്) 3. മുട്ട. 4 4. വെളള വിനാഗരി 3 റ്റെബിള്‍ സ്പൂണ്‍ 5ഉപ്പ് പാകത്തിനു പാകം ചെയ്യുന്ന വിധം Step 1 ഒരു ബ്ലെന്‍ടെര്‍ അല്ലെങ്കില്‍ അപ്പര്‍ ലിട് തുറാക്കാവുന്ന മിക്‌സിയുടെ ജാര്‍ എടുക്കുക.ഓയിലൊഴികെ എല്ലാം ജാറില്‍ ഇട്ട്(ബ്ലെന്‍ടറിലിട്ട് ) നന്നായി അടിക്കുക. Step 2 3 മിനുറ്റിനു ശേഷം അപ്പര്‍ ലിട് തുറന്ന് ഓയില്‍ കുറെശ്ശെ...
" /> http://www.scienceinstitute.in/
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector