ന്യൂഡല്‍ഹി: കേരള സര്‍ക്കിളില്‍ ഏഴു ദിവസത്തെ കോളും ഡാറ്റയും സൗജന്യമായിരിക്കുമെന്ന് ജിയോയും എയര്‍ടെല്ലും അറിയിച്ചു. മഴക്കെടുതി പേറുന്ന കേരളീയരുടെ കണ്ണീര്‍ തുടയ്ക്കാന്‍ തങ്ങളുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മഹാപ്രളയത്തില്‍ വലയുന്ന കേരളത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ത്ത് വമ്പന്‍ ടെലിക്കോം കമ്പനികള്‍. രക്ഷാപ്രവര്‍ത്തനങ്ങളുടെയെല്ലാം കേന്ദ്രമായി മൊബൈല്‍ ഫോണ്‍ മാറിയ സാഹചര്യത്തിലാണ് തീരുമാനമെടുത്തിരിക്കുന്നത്.
" />
Headlines