എം.ജി റോഡ് മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെ ഹോണ്‍ രഹിത മേഖല

April 26, 2018 0 By Editor

കൊച്ചി: എം.ജി റോഡ് ഹോണ്‍ രഹിത മേഖലയായി പ്രഖ്യാപിച്ചു. കെ.എം.ആര്‍.എല്‍ എം.ഡി മുഹമ്മദ് ഹനീഷാണ് എം.ജി റോഡ് മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള പ്രദേശം ഹോണ്‍ രഹിത മേഖലയായി പ്രഖ്യാപിച്ചത്.

ഐ.എം.എയും നാഷണല്‍ ഇനിഷിയേറ്റീവ് ഫോര്‍ സേഫ് സൗണ്ടിെന്റയും സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി രൂപീകരിച്ചത്.