കണ്ണൂര്‍ : എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയുടെ വിവാദ നിയമനത്തില്‍ കണ്ണൂര്‍ സര്‍വകലാശാലയോട് ഹൈക്കോടതി വിശദീകരണം തേടി. സര്‍വകലാശാലയില്‍ ഗസ്റ്റ് ലച്ചര്‍ ഒഴിവില്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യ ഷഹലയെ നിയമിച്ചത് വിവാദമായിരുന്നു. ഒരു ഒഴിവു മാത്രമുണ്ടായിരുന്ന തസ്തികയില്‍ ഒന്നാം റാങ്കുകാരിയെ തഴഞ്ഞാണ് രണ്ടാം റാങ്ക് നേടിയ ഷഹലയെ തെരഞ്ഞെടുത്തതെന്നായിരുന്നു ആരോപണം. ഡോ. ബിന്ദു നല്‍കിയ ഹര്‍ജിയിലാണ് നടപടി.
" />
Headlines