കോതമംഗലം: മൊബൈല്‍ ഫോണ്‍ കിട്ടാത്ത മനോവിഷമത്തിലായ 15 കാരന്‍ മാതാവ് വീട്ടില്‍ നിന്നും മാറിയ നേരത്ത് ജീവനൊടുക്കി. ഊന്നുകല്‍ പൊലീസ് സ്റ്റേഷനിലെ വെള്ളാമകുത്തില്‍ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കുട്ടമ്പുഴ സ്വദേശിയും തലക്കോട് വെള്ളാമക്കുത്ത് ഭാഗത്ത് തടത്തില്‍ മാണിയുടെ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ചുവരുന്നതുമായ കുന്നുപുറത്ത് രഞ്ചന്റെ മകന്‍ ആല്‍ബിനാണ് (15) മരണപ്പെട്ടത്. പൊലീസ് സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങിനെ: ആല്‍ബിന്‍ രാവിലെ ഉറക്കമുണര്‍ന്ന് എഴുന്നേറ്റപ്പോള്‍ വീട്ടില്‍ കറണ്ടില്ല. മൊബൈലില്‍ നോക്കുമ്പോള്‍ 10 ശതമാനം ചാര്‍ജ്ജേ അവശേഷിക്കുന്നുള്ളു എന്നും...
" />
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector