പൂക്കോട്ടൂര്‍ പഞ്ചായത്ത് പുല്ലാര മൂച്ചിക്കല്‍ സ്വദേശി കൊണ്ടോട്ടി പറമ്പന്‍ അഹമ്മദ് കുട്ടി ഹാജി മകന്‍ മോയിന്‍കുട്ടി (62) നിര്യാതനായി. മഞ്ചേരി റംസാന്‍ ടാവല്‍സ് ഉടമ മൂസ്സ കുട്ടിയുടെ മൂത്ത ജേഷ്ടനാണ്. ജനാസ നമസകാരം ഉച്ചക്ക് 12 മണി പുല്ലാര ജുമാ മസ്ജിദില്‍
" />
Headlines