കളിക്കിടയില്‍ ലഭിച്ച വിശ്രമ സമയത്ത് കുഞ്ഞിനെ മുലയൂട്ടുന്ന ഹോക്കി താരത്തിന്റെ ചിത്രം വൈറലാകുന്നു. സേറാ സ്മാള്‍ എന്ന ഗോക്കി താരമാണ് കളിക്കിടയില്‍ കുഞ്ഞിനെ മുലയൂട്ടി സാമൂഹ്യ മാധ്യമങ്ങലിലെ താരമായത്. എങ്ങും അഭിനന്ദന പ്രവാഹമാണ് താരത്തിന് ലഭിക്കുന്നത്. ലോക്കര്‍ റൂമില്‍ പോയിരുന്നായിരുന്നു സേറ എട്ടാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിന് പാല്‍ നല്‍കിയത്. ഈ മനോഹരനിമിഷങ്ങളുടെ ചിത്രം സേറയുടെ അമ്മ ഉടന്‍ തന്നെ ക്യാമറയില്‍ പകര്‍ത്തി. ചിത്രം മില്‍ക്കി വേ ലാക്ടേഷന്‍ സര്‍വീസ് വഴിയാണ് സേറ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്....
" />
Headlines