ജിയോ അടുത്തിടെ പുറത്തിറക്കിയ ഫീച്ചര്‍ ഫോണ്‍ ആണ് ജിയോഫോണ്‍ 2. ആഗസ്റ്റ് 15 മുതലാണ് ഫോണ്‍ വില്‍പ്പനയാരംഭിച്ചത്. ഫോണിന്റെ രണ്ട് ഫളാഷ് സെയിലുകള്‍ക്ക് ശേഷം മൂന്നാമത്തെ ഫ്ളാഷ് സെയില്‍ ആരംഭിക്കുകയാണ്. സെപ്റ്റംബര്‍ 6ന് മൂന്നാമത്തെ ഫ്ളാഷ് സെയില്‍ ആരംഭിക്കും. ഫേസ്ബുക്ക്, വാട്സ്ആപ്പ്, യൂട്യൂബ്, ഗൂഗിള് മാപ്പ് എന്നിവയും ഫോണിലുണ്ട്. 2,999 രൂപയാണ് ഫോണിന്റെ വില. 2.4 ഇഞ്ചാണ് ഡിസ്പ്ലേ. വലിയ സ്‌ക്രീനും കീബോര്‍ഡ് സ്പേസും ഫോണിനുണ്ട്. 512 എംപി റാം, 4 ജിബി ഇന്റേണല്‍ സ്റ്റോറേജാണ് ഫോണിനുള്ളത്....
" />
Headlines