മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഇടിച്ചു ബിന്ദുകൃഷണയുടെ ഭർത്താവടക്കം രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്

January 3, 2019 0 By Editor

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഇടിച്ചു രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക് പറ്റി,കൃഷ്‌ണകുമാർ ,രാജീവ് എന്ന ആളുകൾക്കാണ് പരിക്ക് പറ്റിയത്. അതീവ വേഗതയിലാണ് വാഹനം ഉണ്ടായിരുന്നത്.