തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീയുടെ സഹായമായ 7 കോടിരൂപയുടെ ചെക്ക് തദ്ദേശസ്വയംഭരണ മന്ത്രി എ.സി മൊയ്തീന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സംസ്ഥാനത്തെ 14 ജില്ലയിലെ 43 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ ആഴ്ച സമ്ബാദ്യത്തില്‍ നിന്നും ശേഖരിച്ച തുകയാണിത്. ഫണ്ട് ശേഖരണത്തോടൊപ്പം തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രണ്ട് ലക്ഷത്തിലധികം കുടുംബശ്രീ അംഗങ്ങള്‍ വളണ്ടറിയര്‍മാരായി . ഇവരുടെ നേതൃത്വത്തില്‍ ഒരു ലക്ഷത്തിലധികം വീടുകളും, 3140 പൊതു സ്ഥലവും, പൊതു വഴിയും വൃത്തിയാക്കി. അതോടൊപ്പം വിവിധ ദുരിതാശ്വാസ ക്യാമ്ബുകളിലും,...
" />