വയനാട്: മഴ ദുരിതം വിതച്ച വയനാട്ടിലെ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ജില്ലയിലെ ബത്തേരിയിലെത്തി. ബത്തേരിയില്‍ നിന്ന് റോഡ് മാര്‍ഗം കല്‍പറ്റ മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാംപിലെത്തുന്ന സംഘം ജില്ലയില്‍ നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുക്കും. നേരത്തെ ഇടുക്കിയില്‍ മുഖ്യമന്ത്രിയെത്തിയിരുന്നെങ്കിലും മോശം കാലാവസ്ഥയേത്തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഇറക്കാനായിരുന്നില്ല.
" />
Headlines