ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. 132.7 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ചൊവ്വാഴ്ച രാത്രി ഇത് 132 അടിയായി ഉയര്‍ന്നിരുന്നു. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഉപസമിതി ഇന്ന് രാവിലെ 11ന് അണക്കെട്ട് സന്ദര്‍ശിച്ചു.
" />
Headlines