അവസാന രണ്ടു സീസണുകളിലും മുംബൈ സിറ്റിയുടെ അമരത്ത് ഉണ്ടായിരുന്ന കോസ്റ്റാറിക്കന്‍ പരിശീലകന്‍ അലക്‌സാണ്ടര്‍ ഗുയിമാറസ് സ്ഥാനം ഒഴിഞ്ഞു. ക്ലബും മാനേജറും സംയുക്തമായാണ് ഈ തീരുമാനത്തില്‍ എത്തിയത്. 2016 സീസണ്‍ തുടക്കത്തില്‍ മുംബൈയില്‍ എത്തിയ ഗുയിമാറസ് ആദ്യ സീസണില്‍ മുംബൈ സിറ്റിയില്‍ അത്ഭുതങ്ങള്‍ തീര്‍ത്തിരുന്നു. ലീഗ് ഘട്ടത്തില്‍ മുംബൈ സിറ്റിയെ ഒന്നാമത് ആണ് ആ സീസണില്‍ ഗിയിമാറസ് എത്തിച്ചത്. മുംബൈയുടെ ഐ എസ് എല്ലില്‍ ആദ്യ പ്ലേ ഓഫും ആ സീസണില്‍ ആണ് സാധ്യമായത്. എന്നാല്‍ കഴിഞ്ഞ സീസണില്‍...
" />
Headlines