മുംബൈ: മുബൈ നഗരത്തില്‍ ശക്തമായ മഴയെ തുടര്‍ന്ന് ഗതാഗതം താറുമാറായി. പല പ്രദേശങ്ങളും വെള്ള കയറിയ നിലയിലാണ്. വസായ് വിഹാര്‍ സബര്‍ബന്‍ ട്രെയിന്‍ സേവനം തല്‍കാലത്തേക്ക് നിര്‍ത്തിവെച്ചു. നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലേക്കുള്ള ട്രെയിനുകള്‍ 10 മുതല്‍ 15 മിനിറ്റ് വരെ വൈകിയാണ് ഓടുന്നത്. അതേയമയം വരുന്ന രണ്ട് മണിക്കൂര്‍ ശക്തമായ മഴയുണ്ടാകുമെന്നും അടുത്ത രണ്ട് ദിവസവും മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കനത്ത മഴ ട്രെയിന്‍, റോഡ് ഗതാഗതത്തെ മഴ കാര്യമായി ബാധിച്ചു. നല...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector