എസ്.ഡി.പി.ഐയുടെ സഹായത്തോടെ ഏതെങ്കിലും സ്ഥാനം നേടുന്നതിലും ഭേദം ലീഗ് പിരിച്ചു വിടുന്നതാണെന്ന് എം.കെ മുനീര്‍

എസ്.ഡി.പി.ഐയുടെ സഹായത്തോടെ ഏതെങ്കിലും സ്ഥാനം നേടുന്നതിലും ഭേദം ലീഗ് പിരിച്ചു വിടുന്നതാണെന്ന് എം.കെ മുനീര്‍

March 18, 2019 0 By Editor

എസ്.ഡി.പി.ഐയുടെ സഹായത്തോടെ ഏതെങ്കിലും സ്ഥാനം നേടുന്നതിലും ഭേദം ലീഗ് പിരിച്ചു വിടുന്നതാണെന്ന് എം.കെ മുനീര്‍. ആരെങ്കിലും വഴിയെ പോകുമ്പോൾ കൈ പിടിച്ചു കുലുക്കിയാൽ നിലപാടിൽ മാറ്റമുണ്ടാകില്ല. പറപ്പൂര്‍ പഞ്ചായത്തിൽ എസ്.ഡി.പി.ഐയുമായി ഒന്നിച്ച് ഭരിക്കുന്ന സിപിഎം ആ ബന്ധം അവസാനിപ്പിച്ച് വേണം ലീഗിനെ വിമര്‍ശിക്കാനെന്നും മുനീര്‍ പറഞ്ഞു.