മൊബൈല്‍ ഫോണ്‍ സ്റ്റോറുകളുടെ ശൃംഖലയായ ‘മൈ ജി – മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്’ ഏറ്റവും പുതിയ ഡിജിറ്റല്‍ ഷോപ്പ് മണ്ണാര്‍ക്കാട് പ്രവര്‍ത്തനം ആരംഭിക്കുന്നു. 24ന് രാവിലെ 10.30ന് നടി മിയ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 2019-ഓടെ ഷോറൂമുകളുടെ എണ്ണം 100 ആയി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് മണ്ണാര്‍ക്കാട്ടും പുതിയ ഷോറൂ തുറക്കുന്നത്. നേരത്തെ ഇടപ്പള്ളി ലുലു മാളിന് എതിര്‍വശം ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഷോറൂം മൈ ജി തുറന്നിരുന്നു. കേരളത്തിന് പിന്നാലെ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector