തൃശ്ശൂര്‍:ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഷോറും ശൃംഖലയായ മൈജി -മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബ് തൃശ്ശൂര്‍ ഈസ്റ്റ് ഫോര്‍ട്ട് ഷോറൂമിന്റെ ഉദ്ഘാടനം നടന്‍ ജയസൂര്യ നിര്‍വഹിക്കും .തൃശ്ശൂരിലെ അഞ്ചാമത്തെ ഷോറൂമാണിത്.കേരളത്തിലുടനീളം ഇപ്പോള്‍ 63 ഷോറൂമുകളാണ് പ്രവര്‍ത്തിക്കുന്നത്. അന്താരാഷ്ട്ര പ്രമുഖമായ ബ്രാന്റുകളുടെ എല്ലാ ഡിജിറ്റല്‍ പ്രൊഡക്ടുകളും മോഡലുകളും മൈജി ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്.മറ്റുളള ഷോറുമുകളില്‍ നിന്ന് മൈജി-മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബിനെ വ്യത്യസ്ഥമാക്കുന്നത് വിലക്കുറവും മികച്ച ഓഫറുകളുമാണ്.ഇടനിലക്കാരില്ലാതെ പര്‍ച്ചേസ് ചെയ്യുന്നതിനാല്‍ കിഴിവുകള്‍ മുഴുവനായും മൈജി ഉപഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കുകയാണ്. പ്രൊഫഷണല്‍...
" />
Headlines