കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വക്കാലത്ത് ഒഴിഞ്ഞതിനു പിന്നാലെ പുതിയ നാടകീയ രംഗപ്രവേശനവുമായി ബിഎ ആളൂര്‍. ക്രിമിനല്‍ വക്കീല്‍ എന്ന പട്ടം തിരുത്തികുറിച്ച് അഭിനയ ലോകത്ത് ചുവടറുപ്പിക്കാനാണ് ആളൂരിന്റെ നീക്കം. ആദ്യ ചിത്രം ദിലീപ് കൂട്ടുകെട്ടിലാണെന്നാണ് സൂചന. നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും അതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നതായും ആളൂര്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘ഞാന്‍ നിര്‍മ്മിക്കുന്ന സിനിമാ കമ്ബനിയില്‍ ആരൊക്കെ...
" />